ലേ: സമുദ്രനിരപ്പിൽ നിന്ന് 11,000 അടിയിലധികം ഉയരത്തിലുള്ള സ്പിതുക് സ്റ്റേഡിയത്തിൽ ക്ലൈമറ്റ് കപ്പ് കിരീടമുയർത്തി സീസണിന്റെ തുടക്കം ഗംഭീരമാക്കി ഗോകുലം കേരള എഫ്.സി. ഫൈനലിൽ ജമ്മു ആൻഡ് കശ്മീർ ...
വനിതാ ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായെത്തിയ വിദ്യാർഥികളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
പാരിസ്:പാരീസ് പാരാലിമ്പിക്സിൽ പുരുഷ ജാവലിൻ ത്രോ എഫ് 41ൽ നാടകീയതക്കൊടുവിൽ ഇന്ത്യയുടെ നവ്ദീപ് സിങ്ങിന് സ്വർണം. സ്വർണം നേടിയ ഇറാന്റെ സദീഗ് ബൈത് രാഷ്ട്രീയ ആംഗ്യങ്ങൾ കാണിക്കരുതെന്ന് അന്താരാഷ്ട്ര...
ഒരു കാലഘട്ടത്തിലെ ഫുട്ബോൾ ആരാധകരെ അവരുടെ പഴയ കാലത്തേക്ക് തിരിച്ചുനടത്തി ഇംഗ്ലണ്ട് ഫുട്ബോൾ ഇതിഹാസം വെയ്ൻ റൂണി. ആയിരം ഓർമകൾ ഉറങ്ങുന്ന ഓൾഡ് ട്രാഫോർഡിന്റെ മണ്ണിൽ തന്റെ പഴയ പ്രതിഭയെ വീണ്ടും...
പാരിസ്: പാരീസ് പാരാലിമ്പിക്സിൽ ഇന്ത്യയുടെ നവ്ദീപ് സിങ്ങിന്റെ സ്വർണനേട്ടത്തിന്റെ വിഡിയോ പുറത്ത്. പുരുഷ ജാവലിൻ ത്രോ എഫ് 41ലാണ് നവ്ദീപ് സ്വർണം എറിഞ്ഞിട്ടത്. ഏറെ നാടകീയതക്കൊടുവിലാണ് നവ്ദീപ് സ്വർണ...
കൊച്ചി: പല വർണത്തിലുള്ള വെളിച്ചത്തിന്റെ കണ്ണഞ്ചിപ്പിക്കൽ... അലകടലിളകും പോലെ കൈയടികൾ....യുവത്വത്തിന്റെ ആവേശമായ റാപ്പർമാരുടെയും ഡി.ജെമാരുടെയും അടിപൊളി പ്രകടനം... ഇഷ്ടടീമിന്റെ ജഴ്സിയണിഞ്ഞും...
പാരിസിൽ അരങ്ങേറിയ 2024 പാരാലിമ്പിക്സിൽ ഇന്ത്യ ചരിത്രം കുറിച്ചു. ഒരു പാരാലിമ്പിക്സ് എഡിഷനിൽ ഇന്ത്യ നേടുന്ന ഏറ്റവും കൂടുതൽ മെഡൽ എന്ന റെക്കോർഡാണ് ഇത്തവണ കുറിച്ചത്. മെഡൽ വേട്ടയിൽ മാത്രമല്ല, സ്വർണം...
ന്യൂഡൽഹി: ജയ് ഷാ ഐ.സി.സി അധ്യക്ഷനായതിൽ പ്രതികരിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മുഹ്സിൻ നഖ്വി. ജയ് ഷാ ഐ.സി.സി തലപ്പത്തേക്ക് എത്തിയതിൽ ആശങ്കയില്ലെന്ന് അദ്ദേഹം പറഞ്ഞു. ജയ് ഷായുമായി...
തന്റെ ഗ്രൗണ്ടിലെ ആക്ഷൻസിനും തമാശകൾക്കും ഒരുപാട് ആരാധകരുള്ള താരമാണ് ഋഷഭ് പന്ത്. എപ്പോഴും ഒരു അടുത്ത വീട്ടിലെ പയ്യൻ ഇമേജ് സൂക്ഷിക്കുവാൻ അദ്ദേഹത്തിന് സാധിക്കാറുണ്ട്. എതിർ ടീമുമായുള്ള ബാന്ററുകളും...
നാഷൻസ് ലീഗിൽ 12ാം സെക്കൻഡിൽ ഗോൾ വഴങ്ങിയ ശേഷം 3-1ന് ഫ്രാൻസിനെ തകർത്ത് ഇറ്റലി
യു.എസ് ഓപ്പണിൽ കിരീടം ചൂടി ബെലറൂസിന്റെ അരിന സബലേങ്ക. ഫൈനലിൽ അമേരിക്കൻ താരം ജെസീക്ക പെഗുലയെയാണ് അവർ തകർത്ത് വിട്ടത്. കഴിഞ്ഞ വർഷത്തെ യു.എസ് ഓപ്പണിലെ നിരാശ കൂടി മായ്ക്കുന്നതായി സബേലങ്കയുടെ വിജയം....
ന്യൂയോർക്ക്: ഒന്നര പതിറ്റാണ്ടിനുശേഷം യു.എസ് ഓപൺ ഫൈനലിൽ ഒരു നാട്ടുകാരൻ. അമേരിക്കയുടെ ടെയ്ലർ ഫ്രിറ്റ്സും ഇറ്റലിയുടെ ലോക ഒന്നാം നമ്പർ യാനിക് സിന്നറും ഇന്ന് പുരുഷ സിംഗിൾസ് ഫൈനലിൽ ഏറ്റുമുട്ടും....
ശ്രീലങ്കക്കെതിരെയുള്ള മൂന്നാം ടെസ്റ്റ് മത്സരത്തിലെ ഇംഗ്ലണ്ടിന്റെ സമീപനത്തെ ചോദ്യം ചെയ്ത് മുൻ നായകൻ മൈക്കിൾ വോൺ. മൂന്നാം ടെസ്റ്റിലെ രണ്ടാം ദിനം ടീം നടത്തിയ ബാറ്റിങ് പ്രകടനത്തെയാണ് അദ്ദേഹം ചോദ്യം...
യു.എ.ഇ കായിക ഭൂപടത്തിലെ സുപ്രധാന വിരുന്നായ റാക് അര്‍ധ മാരത്തോണിന്റെ 18ാമത് പതിപ്പ് 2025 ഫെബ്രുവരി ഒന്നിന് അല്‍ മര്‍ജാന്‍ ദ്വീപ് വേദിയാകും. അന്താരാഷ്ട്ര തലത്തിലുള്ള മികച്ച ദീര്‍ഘദൂര ഓട്ടക്കാരെയും...
ദോഹ: കഴിഞ്ഞ വർഷങ്ങളിലെ ലോകകപ്പ് മത്സരത്തിനിടയിൽ ഏകദേശം 50 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചു വെള്ളിയാഴ്ച പ്രാർത്ഥന നിർവഹിച്ച കഥകൾ പറഞ്ഞാണ് സുഹൃത്ത്...
രാജ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയീൻ അലി. 37ാം വയസിലാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. ആസ്ട്രേലിയക്കെതിരെ സ്വന്തം നാട്ടിൽ വെച്ച് നടക്കുന്ന പരമ്പരയിൽ...
തിരുവനന്തപുരം: ഇരുപത്തിരണ്ട് വാര പിച്ചിൽ പന്തുകൊണ്ടും ബാറ്റുകൊണ്ടും ആക്രമിച്ച ഷറഫുദ്ദീനെ ‘അറസ്റ്റ് ചെയ്ത്’ കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴിന് തുടർച്ചയായ രണ്ടാം ജയം. ടൂർണമെന്റിൽ...
പി.വി. സിന്ധുവിന്റെയും സൈന നെഹ്വാളിന്റെയും കളിമികവിനെ പ്രണയിച്ച് ലോക ഒന്നാം നമ്പർ ബാഡ്മിന്റൺ താരമാകാൻ കൊതിച്ച ഒരു മലയാളി പെൺകുട്ടി. അണ്ടർ 15, അണ്ടർ 17 കാറ്റഗറികളിൽ സംസ്ഥാനത്തെ ആദ്യ മൂന്നുപേരിൽ...
ചെറുവത്തൂർ: ഓണ്‍ലൈനിലൂടെ പഠിച്ച് അര്ജുന് വിജയന് ബോക്സിങ്ങില്‍ ഒന്നാംസ്ഥാനം. കണ്ണൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കായിക മത്സരത്തില്‍ ജൂനിയര്‍...
ഹൈദരാബാദ്: ക്രിക്കറ്റിന്റെ ക്രീസിൽനിന്ന് രാഷ്ട്രീയത്തിന്റെ ഗോദയിലിറങ്ങാൻ മുൻ ഇന്ത്യൻ താരം അമ്പാട്ടി റായുഡു തീരുമാനിച്ചത് പത്തുദിവസം മുമ്പ് മാത്രമാണ്. ആന്ധ്രപ്രദേശിൽ ഭരണത്തിലിരിക്കുന്ന വൈ.എസ്.ആർ...
ലണ്ടൻ: പ്രമുഖ അവതാരകനും മുൻ ഇംഗ്ലണ്ട് ഫുട്ബാൾ താരവുമായ ജെർമെയ്ൻ ജെനാസിനെ ബി.ബി.സി പുറത്താക്കി. വനിത സഹപ്രവർത്തകയോട് മോശമായി പെരുമാറി എന്ന പരാതിയെ തുടർന്നാണ് നടപടി. ബി.ബി.സിയുടെ ചാറ്റ് ഷോ...
‘നിങ്ങൾ കപടനാട്യക്കാരിയായ ബി.ജെ.പിക്കാരി മാത്രമാണ്’
ഇന്ത്യയിലെ ആദ്യ രാത്രികാല ഫോര്‍മുല 4 സ്ട്രീറ്റ് കാര്‍ റേസ് മത്സരത്തിന് ശനിയാഴ്ച ചെന്നൈ നഗരത്തില്‍ തുടക്കമാകും. ഉച്ചതിരിഞ്ഞ് 2.30ന് ആരംഭിക്കുന്ന മത്സരം ഞായറാഴ്ച അവസാനിക്കും. ചെന്നൈയില്‍ നടക്കുന്ന...
ഫിഡെ ലോക ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി ഇന്ത്യൻ താരം കൊനേരു ഹംപി. ആദ്യമായാണ് ഒരു ഇന്ത്യൻ വനിത അതിവേഗ ചെസിൽ രാജ്യത്തെ ഉയരത്തിൽ നിർത്തുന്നത്. സ്വർണമെഡൽ ജേതാവ് കസഖ്സ്ഥാന്റെ ബിബിസാര...
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രതിഷേധവുമായെത്തിയ ഗുസ്തി താരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവുമായി...
ദോഹ: എജുക്കേഷൻ സിറ്റിയിൽ നടക്കുന്ന ആവേശകരമായ മൊറോക്കോ-സ്പെയിൻ പ്രീ ക്വാർട്ടർ മത്സരം നിശ്ചിത സമയവും അധിക സമയവും പിന്നിട്ട് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും...
അനന്തപൂർ (ആന്ധ്രപ്രദേശ്): ദുലീപ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ‘ഡി’ക്കെതിരെ ഇന്ത്യ ‘സി’ ടീമിന് നാല് വിക്കറ്റ് ജയം. രണ്ടാമിന്നിങ്ങ്സിൽ 232 റൺസ് തേടിയിറങ്ങിയ സി ടീം ആറ് വിക്കറ്റ് നഷ്ടത്തിൽ...
ദോഹ: ആവേശകരമായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഗോൾ മടക്കി ക്രൊയേഷ്യ. അധിക സമയത്തിന്റെ രണ്ടാം പകുതിയിൽ (117) പകരക്കാരനായി ഇറങ്ങിയ ബ്രൂണോ പെറ്റ്കോവിച്ചാണ് ക്രോട്ടിനായി ഗോൾ നേടിയത്. മിസ്ലാവ് ഒറിസിച്ചാണ്...
ന്യൂഡൽഹി: സന്ധിവേദനയോട് പോരാടുകയാണെന്നും ഈ വർഷം അവസാനത്തോടെ ബാഡ്മിന്റണിൽ തന്റെ ഭാവി തീരുമാനിക്കേണ്ടിവരുമെന്നും വെളിപ്പെടുത്തി ഒളിമ്പിക് മെഡൽ ജേതാവ് സൈന നെഹ്വാൾ. തന്റെ കരിയർ അതിന്റെ അവസാന...
ലഖ്നോ: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ഹസിൻ ജഹാൻ. ഷമിയുമായി ഏറെക്കാലമായി അകന്നുകഴിയുകയാണ് ഹസിൻ. ഷമി യു.പി പൊലീസിന്റെയും ബി.ജെ.പി സർക്കാറിന്റെയും സഹായത്തോടെ...
മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗിൽ പുതിയ ജേതാക്കളായി ഹൈദരാബാദ് എഫ്.സി. മൂന്നാം ഫൈനലിൽ ഭാഗ്യം തേടിയെത്തിയ കേരള ബ്ലാസ്റ്റേഴ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-1ന് തറപറ്റിച്ചാണ് ഹൈദരാബാദ് ആദ്യമായി ഐ.എസ്.എൽ...
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ? ഇന്ത്യൻ ക്രിക്കറ്റിൽ ഏറെക്കാലം താരപ്രഭയോടെ തിളങ്ങിനിന്ന ഈ ആൾറൗണ്ടർ പഞ്ചാബിലെ ഗുർദാസ്പൂരിൽനിന്ന്...
എൻ.ബി.എയും തന്റെ ടീമായ മാവെറിക്സും ഇസ്രായേലിന്റെ പക്ഷം ചേരുന്നതിനിടയിലാണ് കൈറി കഫിയയ്യണിഞ്ഞ് രംഗത്തുവന്നത്
ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ പദ്ധതിയെക്കുറിച്ചുള്ള വിരാട് കോഹ്ലിയുടെ വാക്കുകൾ ആരാധകരുടെ ഇടയിൽ ചർച്ചയാവുന്നു. ബെംഗളൂരുവില്‍ നടന്ന ആർ.ബി.സിയുടെ റോയല്‍ ഗാല ഡിന്നറിലാണ് വിരമിക്കൽ...
ന്യൂഡൽഹി: ഉത്തേജക പരിശോധന നടപടികൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാണിച്ച് ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) നോട്ടീസ് നൽകി. രണ്ടാഴ്ചയ്ക്കുള്ളിൽ...
ന്യൂഡൽഹി: കേന്ദ്രസർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിൽ നടക്കുന്ന കർഷക സമരത്തിന്റെ 200ാം ദിനത്തിൽ പങ്കാളിയായി ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടും. ഹരിയാന നിയമസഭ...
കുന്നംകുളം: കൗമാര കായികമാമാങ്കത്തിന് തിരശ്ശീല വീണപ്പോൾ കായികമന്ത്രി വി. അബ്ദുറഹിമാന്റെ അസാന്നിധ്യം ചർച്ചയായി. സംഘാടക സമിതിയോ ജനപ്രതിനിധികളോ വേദിയിലെത്തിയ മന്ത്രി രാധാകൃഷ്ണനോ അദ്ദേഹത്തിന്റെ...
ബാഴ്സലോണയിലും മിയാമിയിലും ഇബിസയിലുമുള്ള ലയണൽ മെസ്സിയുടെ ആഡംബര വസതികൾ പരിചയപ്പെടാം...600 ദശലക്ഷം ഡോളറിന്റെ ആസ്തിയുള്ള, ലോകത്തെ ഏറ്റവും മികച്ച ഫുട്ബാൾ താരത്തിന്റെ ഭവനങ്ങളും ആ കളിപോലെ...
മുംബൈ: മഹാരാഷ്ട്രയിലെ വയലിൽ കലാകാരന്മാർ ചേർന്ന് തയാറാക്കിയ വിംബിൾഡൺ പടുകൂറ്റൻ ലോഗോ ഇന്റർനെറ്റിൽ വൈറലായി. ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ലോഗോ തയാറാക്കുന്ന വിഡിയോ വിംബിൾഡൺ തന്നെ സമൂഹമാധ്യമങ്ങളിൽ...
*ബ്രിജ്ഭൂഷൻ സിങ്ങിനെതിരായ ലൈംഗിക പീഡനാരോപണ വിഷയത്തിൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് സ്മൃതി ഇറാനി ഉറപ്പുനൽകിയിരുന്നു
ഡല്‍ഹി: ലൈംഗികാതിക്രമം നടത്തിയ ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ ചര്‍ച്ചക്ക് വിളിച്ച് കേന്ദ്ര...
മണ്ണഞ്ചേരി: സംസ്ഥാന സ്കൂൾ കായിക മേളയിൽ മണ്ണഞ്ചേരിക്ക് അഭിമാനമായി അശ്വിനിയും ആരോമലും. ജൂനിയർ വിഭാഗം 1500 മീറ്ററിൽ അശ്വിനിയും 400 മീറ്റർ ഹർഡിൽസിൽ...
ഒരു വ്യാഴവട്ടം മുമ്പ് 2022ലെ ലോകകപ്പ് ഫുട്ബാളിന് ആതിഥ്യം വഹിക്കാനായി ഫിഫ ഖത്തറിനെ തെരഞ്ഞെടുത്തപ്പോൾ ലോകം അത്ഭുതത്തോടെയും അതിലേറെ സംശയത്തോടെയുമാണ് നോക്കിക്കണ്ടത്. ഏഷ്യയിൽ രണ്ടാം തവണയും...